Priya Unnikrishnan (India/USA) is a writer from Kerala, India now resides in Texas, USA. She writes both in Malayalam and English. She authored two poetry books and one  book of short stories and contributed her works to several magazines, books and news Papers in Malayalam. Her English poems have recently been published in Culturecult International Magazine, Poets for Humanity 2020 by Inner Child Press, Boundless: Anthology 2020 by Flower Song Press.

English

 

 

OBSESSION

 

A madness dies

Under moonlight

It's the scenery of the night where

The Fall leaves

Luring all feelings 

 

A termite mound of books near

The wine barrel of tales 

In the attic 

 

Our days,

Our wishes,

We carved our scattered stories

On tree trunks.

 

In between us,

The smell of incomplete rain

Wandering the spring,

In between us

The heat of desperation.

 

Weary sunset on a cloudy day

And the mysterious void of night.

 

I remember,

We parted here.

 

When i looked at the rigid branches

In a snowy winter

It felt like two of us

Crossed a river.

The same chillness.

The same longing.

The same warmth of Love.

 

Translated by the poet.

 

Malayalam

 

പ്രേമലഹരി

 

പൗർണ്ണമിയ്ക്ക് താഴെ 

ഒരു ഭ്രാന്തിന്റെ മൃതി  

പഴുത്ത പ്ലാവിലകൾ 

വിചാരങ്ങളെ മയക്കുന്ന

ഇരുൾ രംഗം 

 

മച്ചിൽ, പഴയ ഗന്ധത്തിന്റെ 

പുളിയുറയുന്ന ഭരണിയ്ക്കരികെ 

ഒരുകെട്ട് പുസ്തകങ്ങളുടെ 

ചിതൽപ്പുറ്റ്  

 

നമ്മുടെ നേരങ്ങൾ 

നമ്മുടെ ഹിതങ്ങൾ 

മരരൂപങ്ങളിൽ 

നമ്മൾ കോറിയെടുത്ത 

ഹൃദയഭേദകമായ 

വചനങ്ങൾ 

 

നമുക്കിടയിൽ 

ആവണിയിലെ 

മുക്കുറ്റിമഞ്ഞകളിൽ 

പെയ്തുതീരാത്ത മഴമണം 

നമുക്കിടയിൽ 

നിരാശയുടെ കനത്ത കനൽ 

 

വയലുകൾക്കുമീതെ 

വർഷസന്ധ്യയുടെ വാട്ടം 

അന്ധകാരത്തിന്റെ 

നിഗൂഢമായ ശൂന്യത 

 

എനിക്കോർമ്മയുണ്ട്,

ഇവിടെ വെച്ചാണ് 

നമ്മൾ പിരിഞ്ഞത് 

മഞ്ഞുകൊള്ളുന്ന 

ഉണങ്ങിയ മരങ്ങളെ നോക്കുമ്പോൾ 

 

മഴയത്ത് 

പുഴ മുറിച്ചുനീന്തുന്ന 

നമ്മളെപ്പോലെ തോന്നും 

അതേ തണുപ്പ് 

അതേ അഭിലാഷം 

അതേ പ്രേമലഹരി